Tuesday 19 August 2008

സമൂഹ ശാസ്ത്രത്തിന്റെ ഉദയം


സമൂഹം
'സമൂഹം സന്കീര്‍ണമായൊരു പ്രതിഭാസമാണ്.ഓരോ വ്യക്തിയും തന്റെ സഹജീവിയുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യവസ്ഥ. ഭൂഖണ്ടങ്ങള്‍ക്കും രാജ്യങ്ങല്‍ക്‌ും അതീതമായ ഒന്നാണത്.! സമൂഹത്തില്‍ സമാനതകളും അതിലേറെ വൈവിധ്യങ്ങളും കാണാം.അതില്‍ വ്യക്തികള്‍ അവരുടെ പരിസരത്തോട് പ്രതികരിച്ചും ജീവിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ 'നിലനില്പിന് വേണ്ടി മനുഷ്യര്‍ സൃഷ്‌ടിച്ച പരസ്പരാസ്രിത വ്യവസ്ഥയാണ്‌ സമൂഹം'.
സമൂഹം എന്നത് അമൂര്‍ത്തമായൊരു സങ്കല്‍പ്പമാണ്.എന്നാല്‍ അത് നമ്മള്‍ അനുഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.ഇതു മനുഷ്യനെ അവന്റെ പിറവി മുതല്‍ ചിന്തകുലന്ക്കുകയുണ്ടായി.''ഞാന്‍ ആരാണ്?'ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു?' എന്റെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ,സക്തികള്‍ എന്തെല്ലാമാണ്?..-തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ മനുഷ്യന്‍ സ്വയം ചോദിച്ചു തുടങ്ങി.അവന്റെ മനസ്സിലുയര്‍ന്ന ഈ ചോദ്യങ്ങള്‍ ഒട്ടേറെ ആനുഭവിക സസ്ത്രങ്ങളുടെ ഉദയത്തിനു കാരണമായി.

No comments: